തൃശൂർ: കൊടുങ്ങല്ലൂരിലെ അനുഗ്രഹ സ്പെഷ്യൽ സ്കൂൾ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് പാലക്കാട് കണ്ണമ്പ്ര സ്വദേശി ശ്രീനാഥിനെ(35) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ കെയർ ടെയ്‌ക്കറായ തിരുവനന്തപുരം സ്വദേശി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചു. ശ്രീനാഥിനെ വടി കൊണ്ടും കൈ കൊണ്ടും പ്രതി ക്രൂരമായി മർദിക്കുകയായിരുന്നു. ഓട്ടിസം ബാധിതനായ ശ്രീനാഥ് കുറച്ചു കാലമായി അനുഗ്രഹ സ്പെഷ്യൽ സ്കൂളിലാണ് താമസിക്കുന്നത്. പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ […]
തൃശൂരിൽ ഓട്ടിസം ബാധിതനായ സ്പെഷ്യൽ സ്കൂൾ അന്തേവാസിയെ മർദ്ദിച്ചു കൊലപ്പെടുത്തി; കെയർ ടെയ്‌ക്കറായ യുവാവ് അറസ്റ്റിൽ
J
Janam TVSource Link
about 1 month ago