തൃശൂർ: തൃശൂരിൽ രണ്ട് പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുപുഴ ബോട്ട് ജെട്ടിക്ക് സമീപവും അത്താണി റെയിൽവേ പാലത്തിനു സമീപവുമാണ് പുരുഷൻമാരുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. നെടുപുഴ ബോട്ട് ജെട്ടിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയാൾക്ക് 50 വയസ്സോളം പ്രായം തോന്നിക്കുന്നുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. 
തൃശൂരിൽ രണ്ട് പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
J
Janam TVSource Link
2 months ago