തൃശൂർ: മുളയം റോഡിൽ തീപിടുത്തം. ദേശീയപാതയോരത്ത് മുല്ലക്കരയിലെ റഫ്രിജറേറ്റർ- എസി റിപ്പയറിംഗ് സ്ഥാപനത്തിനാണ് തീപിടിച്ചത്. പഴയ സാധനസാമഗ്രികൾക്കിടയിൽ നിന്ന് തീ പടർന്നു പിടിക്കുകയായിരുന്നു. രാവിലെ 11:30 യോടു കൂടിയാണ് അപകടമുണ്ടായത്. തൃശൂർ ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സമീപത്തെ ആക്രിക്കടകളിലും സമാനരീതിയിൽ തീപിടുത്തം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
തൃശൂരിൽ റഫ്രിജറേറ്റർ- എസി റിപ്പയറിംഗ് സ്ഥാപനത്തിൽ തീപിടുത്തം
J
Janam TVSource Link
3 months ago