തൃശൂര്‍: നാടും നഗരവും പൂരലഹരിയിലേക്ക് അമരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തൃശൂര്‍ പൂരത്തിന്റെ പങ്കാളികളായ 10 ക്ഷേത്രങ്ങളിലും നാളെ കൊടിയേറുന്നതോടെ വിശ്വപ്രസിദ്ധമായ പൂരച്ചടങ്ങുകള്‍ക്ക് ഔദ്യോഗിക തുടക്കമാകും. നാളെ രാവിലെ 11-നും 11.30-നും ഇടയിലാണ് കൊടിയേറ്റം. തുടര്‍ന്ന് നായ്‌ക്കനാലിലും നടുവിലാലിലും നീലയും മഞ്ഞയും കലര്‍ന്ന പൂരപ്പതാകകള്‍ ഉയരും. ഉച്ചയ്‌ക്ക് 3-ന് തിരുവമ്പാടി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പൂരം പുറപ്പാട് നടക്കും. രാവിലെ 11.30-ന് സിംഹമുദ്രയുള്ള കൊടിക്കൂറ ഉയര്‍ത്തും. മണികണ്ഠനാലിലും പാലമരത്തിലും പാറമേക്കാവ് വിഭാഗം പതാകകള്‍ സ്ഥാപിക്കും. പാറമേക്കാവ് കാശിനാഥന്‍ തിടമ്പേറ്റുന്ന […]
തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറ്റ്; പൂരലഹരിയിലേക്ക് പൂരനഗരി
J
Janam TVSource Link
21 days ago