തൃശൂർ ചിമ്മിനിയിൽ ഫോറസ്റ്റ് വാച്ചർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു; 48 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവം

തൃശൂർ ചിമ്മിനിയിൽ ഫോറസ്റ്റ് വാച്ചർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു; 48 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവം

J
Janam TVSource Link
തൃശൂർ: തൃശൂർ ചിമ്മിനിയിൽ ഫോറസ്റ്റ് വാച്ചർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.ചിമ്മിനി ഉൾക്കാട്ടിലാണ് സംഭവം. എച്ചിപ്പാറ ആദിവാസി ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വിറകുതോട് ഭാഗത്ത് ഫയർലൈൻ അളക്കുന്നതിനിടെയാണ് സംഭവം. ആറംഗ സംഘത്തിന് നേരെയാണ് പിടിയാനയുടെ ആക്രമണം ഉണ്ടായത്. ആനയുടെ മുന്നിൽ അകപ്പെട്ട സംഘം രക്ഷപ്പെടാനായി പലവഴിക്കായി ഓടുകയായിരുന്നു. അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ച നിലയിൽ കുമാറിനെ കണ്ടത്. കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിന്നി, ശ്രീജിത്ത്, വാച്ചർമാരായ ഫാരിസ്, […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃശൂർ ചിമ്മിനിയിൽ ഫോറസ്റ്റ് വാച്ചർ കാട്ടാന ആക്രമണത്തിൽ കൊല്… | Boolokam