തൃശൂർ നിയോജകമണ്ഡലം എൻഡിഎ പ്രചരണത്തിന് തുടക്കം: ചുവരെഴുത്ത് താമര വരച്ച് ഉദ്ഘാടനം ചെയ്ത് ബിജെപി ദേശീയ സമിതി അംഗം പത്മജാ വേണുഗോപാൽ

തൃശൂർ നിയോജകമണ്ഡലം എൻഡിഎ പ്രചരണത്തിന് തുടക്കം: ചുവരെഴുത്ത് താമര വരച്ച് ഉദ്ഘാടനം ചെയ്ത് ബിജെപി ദേശീയ സമിതി അംഗം പത്മജാ വേണുഗോപാൽ

തൃശൂർ: തൃശൂർ നിയോജകമണ്ഡലം എൻഡിഎ പ്രചരണത്തിന് തുടക്കം കുറിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പത്മജാ വേണുഗോപാൽ. അയ്യന്തോൾ അമർജവാൻ ജ്യോതിക്ക് സമീപം ചുവരെഴുത്ത് താമര വരച്ചാണ് ഉദ്ഘാടനം ചെയ്തത്. തൃശൂരിൽ എൻഡിഎ വലിയ വിജയം നേടുമെന്നും ഇടത് വലതുമുന്നണികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്‌ട്രീയം തൃശൂരിലെ ജനത തള്ളിക്കളയുമെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു.സ്ഥാനാർഥി ആരായാലും വിജയം മാത്രമാണ് ലക്ഷ്യം. അതിനു വേണ്ടി തൃശൂരിലെ ബിജെപി പ്രവർത്തകർ സജ്ജമാണെന്ന് അവർ പറഞ്ഞു. നൂറുകണക്കിന് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ പത്മജാ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃശൂർ നിയോജകമണ്ഡലം എൻഡിഎ പ്രചരണത്തിന് തുടക്കം: ചുവരെഴുത്ത്… | Boolokam