തൃശൂർ: 230 മത് പൂരം ആചാരപരമായ ചടങ്ങുകൾ മാത്രമാക്കി നടത്താൻ തീരുമാനം. തൃശൂർ കളക്ട്രേറ്റിൽ തൃശൂർ കളക്ട്രേറ്റിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സംസ്ഥാന മന്ത്രിമാരും പാറമേക്കാവ് , തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് അന്തിമ തീരുമാനമുണ്ടായത്. തിരുവമ്പാടി ദേവസ്വത്തിനായി മുണ്ടത്തിക്കോട് ഒരുക്കിയ വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തം ഒരു നടപടി. മുൻപ് സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കി പ്രധാന വെടിക്കെട്ട് നടത്താൻ പാറമേക്കാവ് ദേവസ്വം താൽപ്പര്യം അറിയിച്ചിരുന്നു. എന്നാൽ ഉന്നതതല ചർച്ചയിൽ ഇത് ഒഴിവാക്കുകയായിരുന്നു. ആചാരത്തിന്റെ ഭാഗമായതിനാൽ […]
തൃശൂർ പൂരം; വെടിക്കെട്ടില്ല, ആചാരപരമായ ചടങ്ങുകൾ മാത്രം; ഉന്നതതല യോഗത്തിൽ തീരുമാനം
J
Janam TVSource Link
17 days ago