തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് കൊടിയേറിയതിന് പിന്നാലെ പൂരപ്രേമികളെ ഞെട്ടിച്ചുകൊണ്ട് വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം. മുണ്ടത്തിക്കോടുള്ള തിരുവമ്പാടി വിഭാഗത്തിന്റെ പടക്ക നിര്‍മ്മാണ ശാലയിലാണ് വൈകുന്നേരം അപകടമുണ്ടായത്. സംഭവത്തില്‍ മരണം ആറായി. ഇവരുടെ മൃതദേഹം കണ്ടെത്തി. പൂരത്തിനായി വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 40-ഓളം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് പുരയിലാണ് പൊട്ടിത്തെറിയുണ്ടായത്. കിലോമീറ്ററുകള്‍ ദൂരേക്ക് വരെ പ്രകമ്പനം സൃഷ്ടിച്ച സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്ക് കുലുക്കം അനുഭവപ്പെടുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ സ്‌ഫോടനത്തിന് […]
തൃശ്ശൂരിനെ നടുക്കി വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; മരണം ആറായി; 40 പേര്‍ക്ക് പരിക്ക്; അപകടം തിരുവമ്പാടി വെടിക്കെട്ട് പുരയില്‍
J
Janam TVSource Link
19 days ago