തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തം: മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തം: മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തൃശ്ശൂര്‍: മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിര്‍മ്മാണ ശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. അപകടത്തെക്കുറിച്ച് വിശദമായ മജിസ്റ്റീരിയല്‍ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. തൃശ്ശൂര്‍ ആര്‍.ഡി.ഒ (സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്) ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. അപകടകാരണം, സുരക്ഷാവീഴ്ചകള്‍ എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്. സ്ഫോടനസമയത്ത് നാല്‍പ്പതോളം പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ 23 പേരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില അതീവ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തം: മജിസ്റ്റീരിയല്‍ അന്വേഷണത്തി… | Boolokam