BoolokamBoolokam
തൃഷയുടെ ജന്മദിനം, വോട്ടെണ്ണൽ ദിനത്തിൽ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി

തൃഷയുടെ ജന്മദിനം, വോട്ടെണ്ണൽ ദിനത്തിൽ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി

J
Janam TVSource Link
ചെന്നൈ: തെന്നിന്ത്യൻ നായികാ താരം തൃഷ കൃഷ്ണൻ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി. തമിഴ്നാട്ടിൽ വോട്ടെണ്ണൽ ദിനം കൂടിയായ ഇന്ന് താരത്തിന്റെ ജന്മദിനമാണ് . നടൻ വിജയുടെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നാലെ ഈ തെരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിട്ട വ്യക്തിയാണ് തൃഷ. നടിയുമായി വിജയിയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ആരോപണങ്ങള്‍. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ നടിയുടെ മഹാക്ഷേത്ര ദർശനം ഏറെ ചർച്ചകൾക്ക് വഴിവെക്കുന്നു. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ)യ്‌ക്ക് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!