ആലപ്പുഴ: തെങ്ങ് കയറുന്നതിനിടെ മെഷീനിൽ കാൽ കുടുങ്ങിയ യുവാവിനെ അഗ്നിശമന സേന രക്ഷിച്ചു. ചേർത്തല ചക്കരക്കുളം സ്വദേശി വർഗീസ് ആണ് അപകടത്തിൽപ്പെട്ടത്. തെങ്ങി വലിച്ചു കെട്ടിയ കമ്പി പൊട്ടിയതിനെ തുടർന്ന് തെങ്ങിൽനിന്നും വർഗീസ് പിടിവിടുകയായിരുന്നു. തുടർന്നാണ് കാല് തെങ്ങിൽ കയറുന്ന മെഷിനിൽ കുടുങ്ങിയത്. 40 അടിയോളം ഉയരത്തിലാണ് വർഗീസ് കുടുങ്ങിയത്. അഗ്നിശമനസേന സംഭവസ്ഥലത്ത് എത്തുമ്പോൾ വർഗീസ് തലകീഴായി കിടക്കുന്ന രീതിയിലായിരുന്നു. പ്രദേശവാസികളാണ് അഗ്നിശമനസേനയെ വിവരമറിയിച്ചത്. തുടർന്ന് സ്റ്റേഷൻ ഓഫിസറായ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സേന സംഭവസ്ഥലത്ത് എത്തുകയായിരുന്നു. സുരക്ഷിതമായി […]
തെങ്ങ് കയറുന്നതിനിടെ കമ്പി പൊട്ടി; 40 അടിയോളം ഉയരത്തിൽ തല കീഴായി യുവാവ്; രക്ഷകരായി അഗ്നിശമനസേന
J
Janam TVSource Link
3 months ago