കൊല്ലം: തെന്മലയിൽ വാഹനാപകടത്തിൽ ഒരു മരണം. ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. തമിഴ്നാട് സ്വദേശി ഉദയകുമാർ ആണ് മരിച്ചത് (49). തമിഴ്നാട്ടിൽ നിന്നും കരിങ്കൽ ഉത്പന്നങ്ങളുമായി വന്ന ടോറസ് ലോറി ഉദയകുമാറിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കോഴഞ്ചേരിയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടമുണ്ടായത്.
തെന്മലയിൽ വാഹനാപകടം; ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിച്ച് 49 കാരൻ മരിച്ചു
J
Janam TVSource Link
3 months ago