കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന ഗുണ്ടകളെ ജയിലിലടയ്‌ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തൃണമൂലിലെ എല്ലാ ഗുണ്ടകളും ചെവി തുറന്ന് കേട്ടോളൂ – മെയ് 5ന് ശേഷം ഏതെങ്കിലും പൗരനെ നിങ്ങള്‍ ഉപദ്രവിച്ചാല്‍, നിങ്ങളെ തലകീഴായി നിര്‍ത്തി ഞങ്ങള്‍ നേരെയാക്കും. നിങ്ങളുടെ ക്ഷേമമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ മലയോര മേഖലയിലെ ജനങ്ങളെ തൊടാന്‍ നില്‍ക്കരുത്. […]
തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന ഗുണ്ടകളെ ജയിലിലടയ്‌ക്കും; മുന്നറിയിപ്പുമായി അമിത് ഷാ
J
Janam TVSource Link
18 days ago