തെരഞ്ഞെടുപ്പും ഉത്സവങ്ങളും പ്രമാണിച്ച് കര്‍ശന സുരക്ഷാ പരിശോധന: തലസ്ഥാനത്ത് പൊലീസിന്റെ വൻ ഗുണ്ടാ വേട്ട;ഓം പ്രകാശ് ഉൾപ്പടെ 82 ഗുണ്ടകൾ പിടിയിൽ

തെരഞ്ഞെടുപ്പും ഉത്സവങ്ങളും പ്രമാണിച്ച് കര്‍ശന സുരക്ഷാ പരിശോധന: തലസ്ഥാനത്ത് പൊലീസിന്റെ വൻ ഗുണ്ടാ വേട്ട;ഓം പ്രകാശ് ഉൾപ്പടെ 82 ഗുണ്ടകൾ പിടിയിൽ

തിരുവനന്തപുരം: തെരഞ്ഞെടുപ്പും ഉത്സവങ്ങളും പ്രമാണിച്ച് നഗരത്തില്‍ നടത്തിയ കര്‍ശന സുരക്ഷാ പരിശോധനയിൽ തലസ്ഥാനത്ത് പൊലീസിന്റെ വന്‍ ഗുണ്ടാ വേട്ട. ഗുണ്ടകളും പിടികിട്ടാപ്പുള്ളികളും ഉള്‍പ്പെടെ 82 പേര്‍ പിടിയിലായി. കൊലപാതകം, പീഡനം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ് അറസ്റ്റിലായവര്‍ എന്നാണ് പൊലീസ് ഭാഷ്യം . ഓംപ്രകാശ്, പൊക്കം ഷാജഹാന്‍, എയര്‍പോര്‍ട്ട് ഡാനി എന്നീ കുപ്രസിദ്ധ ഗുണ്ടകൾ അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ കാര്‍ത്തിക് കെ ഐപിഎസിന്റെ നേതൃത്വത്തിൽ പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, തുമ്പ, കഴക്കൂട്ടം സ്റ്റേഷന്‍ പരിധികളില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തെരഞ്ഞെടുപ്പും ഉത്സവങ്ങളും പ്രമാണിച്ച് കര്‍ശന സുരക്ഷാ പരിശോ… | Boolokam