തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിന് തുടക്കം, ”മാറ്റം തുടങ്ങാം” ആഹ്വാനവുമായി ബിജെപി- എന്‍ഡിഎ

തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിന് തുടക്കം, ”മാറ്റം തുടങ്ങാം” ആഹ്വാനവുമായി ബിജെപി- എന്‍ഡിഎ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി-എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിന് തുടക്കമായി. മാറ്റം തുടങ്ങാം എന്ന തലവാചകത്തോടെയാണ് സാമൂഹ്യമാധ്യമങ്ങളിലും മാധ്യമങ്ങളിലും പൊതുഇടങ്ങളിലും ബിജെപി പ്രചാരണം ആരംഭിച്ചത്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും പത്തുവര്‍ഷത്തെ ഇടതുഭരണത്തിന്റെ പരാജയങ്ങളും 140 നിയോജക മണ്ഡലങ്ങളിലെയും എംഎല്‍എമാരുടെ വീഴ്ചകളും ബിജെപിയും എന്‍ഡിഎയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കും. നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ജനപ്രതിനിധികള്‍ക്കെതിരെ ബിജെപി ആരംഭിച്ച സമരത്തിന്റെ പ്രചാരണത്തിനായി ‘മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം’ എന്ന തലവാചകത്തിലും ക്യാമ്പയിന്‍ ശക്തമാക്കി. മതിയായി ശബരിമല കൊള്ളക്കാരെ , മാറാത്തത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിന് തുടക്കം, ”മാറ്റം തുടങ്ങാം… | Boolokam