തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ  പ്രസംഗിക്കുന്നതിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ  പ്രസംഗിക്കുന്നതിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു

J
Janam TVSource Link
ഇടുക്കി:  തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ  പ്രസംഗിക്കുന്നതിനിടെ സി.പി.ഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ  കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽ.ഡി.എഫ്. പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഉടൻതന്നെ പുതൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ  പ്രസംഗിക്കുന്നതിനിടെ പന്ന… | Boolokam