തെരഞ്ഞെടുപ്പ് മുൻപിൽ കണ്ട് പിണറായി സർക്കാർ മലക്കം മറിഞ്ഞു: ശബരിമലയിലെ ആചാരലംഘനത്തിന് ശ്രമിച്ചത് തെറ്റെങ്കിൽ ഭക്തരോട് മാപ്പുപറഞ്ഞ് കേസുകൾ പിൻവലിക്കണം: രാജീവ് ചന്ദ്രശേഖർ

തെരഞ്ഞെടുപ്പ് മുൻപിൽ കണ്ട് പിണറായി സർക്കാർ മലക്കം മറിഞ്ഞു: ശബരിമലയിലെ ആചാരലംഘനത്തിന് ശ്രമിച്ചത് തെറ്റെങ്കിൽ ഭക്തരോട് മാപ്പുപറഞ്ഞ് കേസുകൾ പിൻവലിക്കണം: രാജീവ് ചന്ദ്രശേഖർ

J
Janam TVSource Link
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ശബരിമല വിഷയത്തിൽ എൽഡിഎഫ് സർക്കാർ മലക്കം മറിഞ്ഞതായും ശബരിമലയിലെ ആചാരലംഘനത്തിന് ശ്രമിച്ചത് തെറ്റെന്ന് തോന്നുന്നെങ്കിൽ ആദ്യം ചെയ്യേണ്ടത് ഭക്തരോട് മാപ്പുപറഞ്ഞ് കേസുകൾ പിൻവലിക്കുകയാണെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു. സർക്കാർ ശബരിമല വിഷയത്തിൽ മലക്കം മറിയുമെന്ന് നാലാഴ്ചകൾക്ക് മുൻപ് വാർത്താ സമ്മേളനത്തിൽ ഞാൻ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അത് അക്ഷരംപ്രതി ശരിയായിരിക്കുകയാണ്. മുഖ്യമന്ത്രിക്കും സർക്കാരിനും ശബരിമല വിഷയത്തിൽ എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തിയത് തെറ്റാണെന്ന് തുറന്നു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തെരഞ്ഞെടുപ്പ് മുൻപിൽ കണ്ട് പിണറായി സർക്കാർ മലക്കം മറിഞ്ഞു:… | Boolokam