തേഞ്ഞിപ്പലം: തേങ്ങ പറിക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തെങ്ങുകയറ്റ തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം. മാതാപ്പുഴ എടപ്പടത്തിൽ ഗിരീഷ് കുമാർ (54) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ചെനക്കലങ്ങാടി മൂത്തഞ്ചേരിയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ തെങ്ങിൽക്കയറി തേങ്ങ പറിക്കുന്നതിനിടെയാണ് അപകടം. താഴെവീണ ഗിരീഷിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയില്‍നിന്ന് പോസ്റ്റുമോർട്ടം നടത്തി. അച്ഛന്‍: പരേതനായ വേലായുധൻ. അമ്മ: സരോജിനി. ഭാര്യ: മിനി (ആധാരം എഴുത്ത്, […]
തേങ്ങ പറിക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണു: തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം
J
Janam TVSource Link
4 months ago