തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

J
Janam TVSource Link
​ന്യൂഡൽഹി: തോക്കുപയോഗിച്ച്  റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവ് സ്വന്തം കൈകൊണ്ട് വെടിയേറ്റ് മരിച്ചു. 28 കാരനായ പവൻ കുമാറാണ് മരിച്ചത്.   തെക്കൻ ഡൽഹിയിലാണ് സംഭവം. പിസ്റ്റളിൽ തിര നിറയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കാഞ്ചി വലിക്കുകയായിരുന്നു.  ഈ സമയം തൊട്ടടുത്തിരുന്ന ബന്ധുവായ യുവാവ്  ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിക്കൊണ്ടിരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോയിൽ,  പവൻ ലോഡ് ചെയ്യാൻ പാടുപെടുന്നതും, പെട്ടെന്ന് വെടി പൊട്ടുന്നതും യുവാവ് താഴെ വീഴുന്നതും കാണാം. പവന്റെ ബന്ധുവായ ഹിമാൻഷു തോക്ക് കൈകാര്യം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട… | Boolokam