തോറ്റ  എസ്എഫ്ഐ നേതാവിനെ ജയിപ്പിച്ചു; കാലടി സര്‍വകലാശാല വിസിയെ ഗവർണർ പുറത്താക്കി

തോറ്റ  എസ്എഫ്ഐ നേതാവിനെ ജയിപ്പിച്ചു; കാലടി സര്‍വകലാശാല വിസിയെ ഗവർണർ പുറത്താക്കി

തിരുവനന്തപുരം:  തോറ്റ എസ്എഫ്ഐ നേതാവിനെ ജയിപ്പിച്ച കാലടി സര്‍വകലാശാല വിസിയെ ഗവർണർ പുറത്താക്കി. കെ. കെ ഗീതാ കുമാരിയെ ആണ് ഗവർണർ രാജേന്ദ്ര ആർലേക്കർ നീക്കിയത്.  ബിഎഫ്എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്) പരീക്ഷയിൽ തോറ്റ എസ്എഫ്ഐ നേതാവ് ജയിച്ചതായി കാണിച്ച് എംഎഫ്എയ്‌ക്ക് പ്രവേശനം നൽകിയത് വിവാദമായിരുന്നു. തോറ്റ വിദ്യാർത്ഥിയെ ജയിപ്പിക്കാനുള്ള  ഇടത് സിൻഡിക്കേറ്റിന്റെ തീരുമാനം വിസി നടപ്പാക്കുകയായിരുന്നു.  വിദ്യാർത്ഥിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിസിയോട് വിശദീകരണം തേടുകയും ഫയലുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതൊന്നും അനുസരിക്കാന്‍ വിസി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തോറ്റ  എസ്എഫ്ഐ നേതാവിനെ ജയിപ്പിച്ചു; കാലടി സര്‍വകലാശാല വിസി… | Boolokam