വടകര: ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളി വീട്ടമ്മക്ക് ദാരുണാന്ത്യം. എടച്ചേരി തലായിയിലാണ് സംഭവം. പുറമേരി സ്വദേശി ശാന്ത ( 60 ) ആണ് മരിച്ചത്. ബസ് ഇറങ്ങി റോഡ് റോഡ് മുറിച്ചു കടക്കുന്നതിനിടെ ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇന്ന് രാവിലെ 6.15 നായിരുന്നു അപകടം. മൃതദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളി വീട്ടമ്മക്ക് ദാരുണാന്ത്യം
J
Janam TVSource Link
4 months ago