ന്യൂഡൽഹി: ദക്ഷിണ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 11 പേർ മരിച്ചു . 40ലേറെ പേർക്ക് പരുക്കേറ്റു. പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം. ലെബനൻ- സിറിയ അതിർത്തിയിൽ മസ്ന കേന്ദ്രീകരിച്ചാണ് ഇസ്രയേലിന്റെ ആക്രമണം. ഈ അതിർത്തി വഴിയാണ് സിറിയയിലെ ഐഎസ് ഭീകരർ, ലെബനനിലെ ഹിസ്ബുള്ള ഭീകരർക്ക് ആയുധങ്ങൾ ലഭ്യമാക്കുന്നത്. മസ്ന അതിർത്തി വഴിയെത്തുന്ന പ്രധാനപ്പെട്ട ഗ്രാമങ്ങളായ കഫർത്ത, ജോന ഗ്രാമങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നിരിക്കുന്നത്. ഹിസ്ബുള്ളയെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന് ഇസ്രായേലിൽ ഇതിനോടകം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. […]
ദക്ഷിണ ലെബനനിൽ ഇസ്രയേൽ ആക്രമണം; 11 പേർ മരിച്ചു, 40ലേറെ പേർക്ക് പരുക്കേറ്റു
J
Janam TVSource Link
about 1 month ago