ജോഹന്നാസ്ബര്‍ഗ്: പ്രോട്ടീസിനായി എട്ട് വര്‍ഷത്തോളം ബാറ്റിംഗ് നിരയിലെ കരുത്തായിരുന്ന റാസി വാന്‍ ഡെര്‍ ഡസ്സന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങി. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ വിരമിക്കല്‍ വിവരം ആരാധകരെ അറിയിച്ചത്. ‘ദക്ഷിണാഫ്രിക്കന്‍ ജേഴ്‌സി അണിയുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നു’ എന്ന് അദ്ദേഹം കുറിച്ചു. 18 ടെസ്റ്റുകള്‍, 71 ഏകദിനങ്ങള്‍, 57 ട്വന്റി20കള്‍ അദ്ദേഹം ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ഏകദിന ചരിത്രത്തില്‍ എബി ഡിവില്ലിയേഴ്‌സിന് തൊട്ടുപിന്നിലായി (രണ്ടാമത്) ഏറ്റവും മികച്ച ബാറ്റിംഗ് […]
ദക്ഷിണാഫ്രിക്കന്‍ താരം റാസി വാന്‍ ഡെര്‍ ഡസ്സന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
J
Janam TVSource Link
about 1 month ago