മഞ്ചേരി: സനാതന ധര്‍മ്മത്തിലെ അതിവിശിഷ്ടവും അപൂര്‍വ്വവുമായ ‘അയുത ചണ്ഡിക മഹായാഗം’ ചരിത്രത്തിലാദ്യമായി ദക്ഷിണേന്ത്യയുടെ മണ്ണിലേക്ക്. ഇന്ന് മുതല്‍ 10 വരെ മലപ്പുറം ജില്ലയിലെ മഞ്ചേരിയാണ് ഈ മഹാപുണ്യകര്‍മ്മത്തിന് വേദിയാകുന്നത്. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് സൂര്യകാലടി തന്ത്രി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട് കാര്‍മികത്വം വഹിച്ചു . തുടര്‍ന്ന് യോഗിനി ജയാംബ വിദ്യാംബ സരസ്വതിയുടെ കാര്‍മ്മികത്വത്തില്‍ ആചാര്യവരണവും സ്ഥാനികവരണവും നടന്നു. രണ്ട് മണിക്ക് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ മഹാശ്രീചക്ര പൂജ. നാലിന് ആചാര്യ സ്വീകരണ ഘോഷയാത്ര ബോയ്‌സ് […]
ദക്ഷിണേന്ത്യയിലെ ആദ്യ ‘അയുത ചണ്ഡിക മഹായാഗം’ ഇന്ന് മുതല്‍
J
Janam TVSource Link
about 1 month ago