ദീപക്കിന്റെ മരണം; ഷിംജിത ജയിലിൽ നിന്നും പുറത്തേക്ക്; ജാമ്യം അനുവദിച്ചു

ദീപക്കിന്റെ മരണം; ഷിംജിത ജയിലിൽ നിന്നും പുറത്തേക്ക്; ജാമ്യം അനുവദിച്ചു

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജതക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നൽകിയത്. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഷിംജിത പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. ഇന്നലെ വാദം കേട്ട കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 22 ദിവസമായി മഞ്ചേരി വനിതാ ജയിലിലാണ് ഷിംജിത. സ്വകാര്യ ബസില്‍ വെച്ച് ഷിംജിത പകര്‍ത്തിയ അപകീര്‍ത്തികരമായ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് ദീപക് ജീവനൊടുക്കിയത്. ദീപക്കിന്റെ മാതാപിതാക്കള്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദീപക്കിന്റെ മരണം; ഷിംജിത ജയിലിൽ നിന്നും പുറത്തേക്ക്; ജാമ്യം… | Boolokam