ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജന പദ്ധതി നടത്തിപ്പിൽ ക്രമക്കേട്; സംസ്ഥാനത്ത് വിജിലൻസ് പരിശോധന

ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജന പദ്ധതി നടത്തിപ്പിൽ ക്രമക്കേട്; സംസ്ഥാനത്ത് വിജിലൻസ് പരിശോധന

തിരുവനന്തപുരം: കേന്ദ്രത്തിന്റെ നൈപുണ്യ വികസന പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജന നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന. പദ്ധതി നടത്തിപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണത്തെ തുടർന്ന് 62 ഇടങ്ങളിലാണ് ഓപ്പറേഷൻ സ്‍കിൽ ​ഗാർഡ് എന്ന പേരിൽ പരിശോധന നടക്കുന്നത്. ആലപ്പുഴയിലെ കുടുംബശ്രീ മിഷൻ ഓഫീസിലും വിജിലൻസ്  സംഘത്തിന്റെ പരിശോധന നടക്കുന്നുണ്ട്. ആലപ്പുഴയിൽ നൈപുണ്യ പരിശീലനം നൽകുന്ന എം ജി ടി ഇഎസ്, കവിത ഐ ടി ഐ , കായംകുളം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജന പദ്ധതി നടത്തിപ്പിൽ ക്രമ… | Boolokam