ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ലോക ആയുഷ് സമ്മേളനത്തിന് ഇന്ന് സമാപനമാകും. ഫെബ്രുവരി 15 ന് ആരംഭിച്ച പരിപാടിക്ക് ആഗോള തലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ലോകമെമ്പാടും നിന്നുള്ള വിദഗ്ധർ പങ്കെടുക്കുന്ന സംവാദങ്ങളും ഗവേഷണ പ്രബന്ധങ്ങൾ സംബന്ധിച്ച ചർച്ചകളും സമ്മേളനത്തിന്റെ മാറ്റ് കൂട്ടി. ആയുർവേദ, യോഗ ആൻഡ് നാച്ചുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ പരമ്പരാഗത വൈദ്യശാസ്ത്ര ശാഖകളിലെ വിദഗ്ധരാണ് പരിപാടിയുടെ ഭാഗമാകുന്നത്. യുഎഇയിൽ ആയുഷ് ചികിത്സ എന്ന വിഷയത്തിൽ നടക്കുന്ന സെഷനോടെയാണ് ഇന്നത്തെ പരിപാടിക്ക് […]
ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന് ഇന്ന് സമാപനമാകും
J
Janam TVSource Link
3 months ago