ദുബായ്: ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപത്ത് ഡ്രോൺ ആക്രമണം നടന്നു. രണ്ട് ഡ്രോണുകൾ വീണ് നാലുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റവരിൽ ഒരുഭാരീതയനുമുണ്ടെന്നാണ് ദുബായ് മീഡിയ ഓഫീസ് അറിയിച്ചത്. ഭാരീതയനെ കൂടാതെ രണ്ട് ഘാനക്കാർക്കും ഒരു ബംഗ്ലാദേശി പൗരനും പരിക്കേറ്റിട്ടുണ്ട്. ഭാരീതയന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. വിമാനത്താവളം തടസങ്ങളില്ലാതെ സാധാരണപോലെ പ്രവർത്തിക്കുന്നതായി ദുബായ് എയർപോർട്ട് അധികൃതർ എക്‌സിലൂടെ അറിയിച്ചു.
ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്
J
Janam TVSource Link
about 2 months ago