ടെഹ്റാൻ: അന്താരാഷ്‌ട്ര സമൂഹത്തിന്റെ പ്രതിഷേധങ്ങളെ അവഗണിച്ച്, 18 കാരനായ യുവ സംഗീതജ്ഞനെ ഇറാൻ ഭരണകൂടം തൂക്കിലേറ്റി. പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീർ ഹുസൈൻ ഹതാമിയെയാണ് ബുധനാഴ്ച പുലർച്ചെ ടെഹ്‌റാന് പുറത്തുള്ള ഗെസൽ ഹെസാർ ജയിലിൽ വധിച്ചത്. പ്രായം പരിഗണിച്ച് ഇയാൾക്ക് ഇളവ് ലഭിക്കുമെന്ന പ്രതീക്ഷകൾ ഇതോടെ ഇല്ലാതായി. ഗിറ്റാറിസ്റ്റ് ആയിരുന്ന അമീർ ഹുസൈനെ ജനുവരി 8-നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടെഹ്‌റാനിലെ ബസിജ് പാരാമിലിറ്ററി താവളത്തിന് തീയിട്ടു എന്നതായിരുന്നു ഇയാൾക്കെതിരെ ചുമത്തിയ കുറ്റം. ആഴ്ചകളോളം […]
ദേശീയ ടെലിവിഷനിലൂടെ ക്രൂരമായ ചോദ്യം ചെയ്യൽ; തലമുടി ബലമായി മുറിച്ചുമാറ്റി; ആഴ്ചകളോളം ഏകാന്ത തടവ്; ഇറാനിൽ 18 കാരനായ സംഗീതജ്ഞനെ തൂക്കിലേറ്റി
J
Janam TVSource Link
about 1 month ago