ദേശീയ ​ഗീതമായ വന്ദേ മാതരത്തിനെതിരെ മുസ്ലീം സംഘടനകൾ കൂട്ടത്തോടെ രംഗത്ത്; മതവികാരം വ്രണപ്പെടുത്തുമെന്ന് സമസ്ത

ദേശീയ ​ഗീതമായ വന്ദേ മാതരത്തിനെതിരെ മുസ്ലീം സംഘടനകൾ കൂട്ടത്തോടെ രംഗത്ത്; മതവികാരം വ്രണപ്പെടുത്തുമെന്ന് സമസ്ത

ന്യൂഡൽഹി: ദേശീയ ​ഗീതമായ വന്ദേ മാതരത്തിനെതിരെ മുസ്ലീം സംഘടനകൾ കൂട്ടത്തോടെ രംഗത്ത്. വന്ദേമാതരം വിജ്ഞാപനം ഉടൻ കേന്ദ്രസ‍ർക്കാ‍ർ പിൻവലിക്കണമെന്നാണ് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. വിജ്ഞാപനം പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് പറയുന്നു. ഒരു മുസ്ലീം ഏക ദൈവത്തെ മാത്രമേ ആരാധിക്കുന്നുള്ളൂവെന്നും വന്ദേമാതരം ഇതിന് എതിരാണെന്നുമാണ് പ്രമുഖ മുസ്ലീം സംഘടനയായ ജംഇയ്യത്ത് ഉലമെ-ഹിന്ദിന്റെ വിമർശനം വന്ദേ മാതരത്തിലെ ചില വരികൾ മുസ്ലിം വിശ്വാസങ്ങളോട് പൊരുത്തപ്പെടുന്നില്ലെന്ന് മത […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദേശീയ ​ഗീതമായ വന്ദേ മാതരത്തിനെതിരെ മുസ്ലീം സംഘടനകൾ കൂട്ടത്ത… | Boolokam