കൊല്ലം: ദേശീയപതാകയെ അവഹേളിച്ച് സിപിഎം നിയന്ത്രണത്തിലുള്ള വായനശാല. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് അഞ്ചല്‍ കോട്ടുക്കലിലാണ് ദേശീയപതാക തലകീഴായി കെട്ടിയത്. കോട്ടുക്കല്‍ ജംങ്ഷനിലുള്ള സിപിഎം നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സഖാവ് പി.ഗോവിന്ദപ്പിള്ളയുടെ പേരിലുള്ള പി.ജി.സ്മാരക വായനശാലയിലാണ് സംഭവം. പച്ച നിറം മുകളില്‍ വരുന്ന രീതിയിലാണ് പതാക ഉയർത്തിയത്.
ദേശീയപതാകയെ അവഹേളിച്ച് സിപിഎം നിയന്ത്രണത്തിലുള്ള വായനശാല
J
Janam TVSource Link
3 months ago