ദൈവത്തിന്റെ സ്വത്ത് കക്കുന്നവർ ഒരുകാലത്തും രക്ഷപ്പെടില്ലെന്ന് സ്പീക്കർ; ഏത് ദൈവം ഷംസീറിന് എല്ലാം മിത്തല്ലേയെന്ന് സോഷ്യൽ മീഡിയ

ദൈവത്തിന്റെ സ്വത്ത് കക്കുന്നവർ ഒരുകാലത്തും രക്ഷപ്പെടില്ലെന്ന് സ്പീക്കർ; ഏത് ദൈവം ഷംസീറിന് എല്ലാം മിത്തല്ലേയെന്ന് സോഷ്യൽ മീഡിയ

കണ്ണൂർ:  ദൈവത്തിന്റെ സ്വത്ത് കക്കുന്നവർ ഒരുകാലത്തും രക്ഷപ്പെടില്ലെന്ന് സ്പീക്കർ എ. എൻ ഷംസീർ. ശബരിമലയിൽ സ്വർണം കട്ടവർ ശിക്ഷിക്കപ്പെടുമെന്നാണ് തന്റെ വിശ്വാസം. പ്രതികളെ പിടികൂടിയത് പൊലീസിന്റെ അന്വേഷണം മികവാണെെന്നും ഷംസീർ പറഞ്ഞു. കേരള പൊലീസ് അസോസിയേഷന്റെ കണ്ണൂർ ജില്ല സമ്മേളനത്തിലാണ് ഷംസീറിന്റെ പ്രസംഗം. പ്രസംഗം വാർത്തയായതിന് പിന്നാലെ ഷംസീറിനെ ട്രോളുകയാണ് സോഷ്യൽ മീഡിയ. പഴയ ഗണപതി മിത്താണ് എന്ന ഷംസീറിന്റെ പ്രസ്താവനയാണ് സോഷ്യൽ മീഡിയ കുത്തപ്പൊക്കിയിരിക്കുന്നത്. ‘മിത്തെ നിന്നെ ആരും മറന്നിട്ടില്ല’, ‘ഏത് ദൈവം ഷംസീറിന് എല്ലാം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദൈവത്തിന്റെ സ്വത്ത് കക്കുന്നവർ ഒരുകാലത്തും രക്ഷപ്പെടില്ലെന്… | Boolokam