ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിലേക്ക് യാത്ര തിരിച്ചു. പത്താമത് ഭാരതം-മലേഷ്യ സിഇഒ ഫോറത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ സന്ദർശനം. മലേഷ്യൻ പ്രധാനമന്ത്രിയുമായും പ്രധാനമന്ത്രി ഉഭയകകക്ഷി കൂടിക്കാഴ്‌ച്ച നടത്തും. പ്രതിരോധം, ഊർജ്ജം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാംസ്കാരികം, ടൂറിസം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എന്നിവ ചർച്ചയാകും. മലേഷ്യയുമായുള്ള പ്രതിരോധ- സാമ്പത്തിക പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട് എന്ന് പ്രധാനമന്ത്രി പറഞ്ഞു.തെക്കുകിഴക്കൻ ഏഷ്യൻ മേഖലയുടെ വികസനത്തിൽ മലേഷ്യയുടെ […]
ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി മലേഷ്യയിലേക്ക്; വ്യാപാരം, വിദ്യാഭ്യാസം, പ്രതിരോധം എന്നിവ ചർച്ചയാകും
J
Janam TVSource Link
3 months ago