കണ്ണൂര്‍: കണ്ണൂരില്‍ മരണമടഞ്ഞ സിപിഎം പ്രവർത്തകൻ ധനരാജിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ പിരിച്ച രക്തസാക്ഷിഫണ്ട് പാര്‍ട്ടി വകമാറ്റിയെന്ന വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞിക്കൃഷ്ണന്‍. ടി.ഐ മധുസൂധനൻ എംഎൽഎയാണ് ഫണ്ട് തട്ടിയെടുത്തത്. പാര്‍ട്ടിനേതൃത്വത്തില്‍ ഒരു വിഭാഗം തെറ്റായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തെറ്റ് ചെയ്തവരെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് എല്ലാം അറിയാമെന്നും കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന പുസ്തകത്തില്‍ എല്ലാം പറയുന്നുണ്ട്. എന്നാല്‍, തെറ്റ് ചെയ്തവരെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. അതിനാണ് പാര്‍ട്ടി പ്രാധാന്യം […]
ധനരാജ് രക്തസാക്ഷിഫണ്ട് സിപിഎം എം എൽ എ തട്ടിയെടുത്തു,വ്യാജ രസീത് അടിച്ച് പിരിവ് നടത്തി; മുഖ്യമന്ത്രിക്കെല്ലാം അറിയാം: വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം
J
Janam TVSource Link
4 months ago