ധീവരസഭ സുവർണജൂബിലി സംഗമം ബുധനാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ധീവരസഭ സുവർണജൂബിലി സംഗമം ബുധനാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: അഖില കേരള ധീവരസഭയുടെ ഒരു വർഷം നീണ്ട സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ച് 11ന് മറൈൻ ഡ്രൈവിൽ നടക്കുന്ന മഹാസംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് നടക്കുന്ന സമ്മേളനത്തിൽ സഭ പ്രസിഡന്റ് എം.വി. വാരിജാക്ഷൻ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി വി. ദിനകരൻ ആമുഖ പ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ഹൈബി ഈഡൻ എം.പി, മേയർ വി.കെ. മിനിമോൾ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുക്കും. വെള്ള […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ധീവരസഭ സുവർണജൂബിലി സംഗമം ബുധനാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെ… | Boolokam