ന്യൂഡൽഹി : ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് കൊണ്ട് മുന്നേറുന്ന പുതിയ ബോളിവുഡ് ചിത്രമായ ‘ധുരന്ധർ: ദി റിവഞ്ച്’ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ചില രാഷ്‌ട്രീയ നേതാക്കൾ . എഐഎംഐഎമ്മിന്റെ വാരിസ് പത്താനും കോൺഗ്രസ് എംപി താരിഖ് അൻവറുമാണ് ചിത്രത്തിനെതിരെ ഭീതി ചൊരിഞ്ഞത്. വെറുപ്പ് വളർത്തുന്ന ‘പ്രചാരണ ചിത്രം’ എന്ന് മുദ്രകുത്തി സർക്കാർ ഉടൻ തന്നെ നിരോധം ഏർപ്പെടുത്തണമെന്നാണ് വാരിസ് പത്താനും, താരിഖ് അൻവറും ആവശ്യപ്പെടുന്നത്. ചിലർ കുറച്ച് രൂപയ്‌ക്ക് വേണ്ടി നുണകളും വിദ്വേഷവും പ്രചരിപ്പിക്കുന്നുണ്ടെന്നും അത്തരം […]
ധുരന്ധർ നിരോധിക്കണം; ആവശ്യമുന്നയിച്ച് താരിഖ് അൻവറും വാരിസ് പത്താനും
J
Janam TVSource Link
about 2 months ago