കോഴിക്കോട്: മുക്കത്തെ പുഴയോരം ഹോട്ടലിൽ മുൻവശത്തെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. പാലക്കാട് മണ്ണാർക്കാട് സ്വദേശി സുരേഷാണ് മുക്കം പോലീസിന്റെ പിടിയിലായത്. മാർച്ച് 9-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുലർച്ചെ നാല് മണിയോടെ ഹോട്ടലിന്റെ മുൻവശത്തെ പൂട്ട് തകർത്താണ് പ്രതി അകത്ത് കയറിയത്. കൗണ്ടറിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന 5,000 രൂപയും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കടയിൽ വെച്ചിരുന്ന ധർമ്മപ്പെട്ടിയും പ്രതി മോഷ്ടിച്ചു. കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം […]
ധർമ്മപ്പെട്ടിയും മോഷ്ടിച്ചു; മുക്കത്ത് ഹോട്ടലിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
J
Janam TVSource Link
about 2 months ago