തിരുവനന്തപുരം: നഗരത്തിൽ കുടിവെള്ള വിതരണത്തിലുണ്ടായ വീഴ്ചയിൽ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് കത്തയച്ച് മേയർ അഡ്വ. വി.വി രാജേഷ്. നഗരത്തിൽ കഴിഞ്ഞ 10 ദിവസം കുടിവെള്ളം വിതരണം ചെയ്യുന്നതിൽ ബോധപൂർവ്വമായ വീഴ്ച ഉണ്ടായെന്ന് മേയർ ചൂണ്ടിക്കാട്ടി. വെള്ളയമ്പലം ഫിൽറ്റർ ഹൗസിലെ വാൾവ് നിയന്ത്രണത്തിലും വീഴ്ച സംഭവിച്ചു ആറ്റുകാൽ പൊങ്കാല എടുത്തിരിക്കുന്ന സാഹചര്യത്തിൽ ചെറിയ വീഴ്ച പോലും ജനങ്ങളെ ഗുരുതരമായി ബാധിക്കും. കഴിഞ്ഞ ദിവസത്തെ വാൾവ് നിയന്ത്രണത്തെ സംബന്ധിച്ച് ഉന്നത തല അന്വേഷണം നടത്തണം. ഫിൽറ്റർ ഹൗസിലെ വാൾവ് നിയന്ത്രണം […]
നഗരത്തിലെ കുടിവെള്ള വിതരണത്തിൽ ബോധപൂർവ്വമായ വീഴ്ച; വെള്ളയമ്പലം ഫിൽറ്റർ ഹൗസിലെ വാൾവ് നിയന്ത്രണത്തിൽ അട്ടിമറി; അന്വേഷണം ആവശ്യപ്പെട്ട് ജലവിഭവമന്ത്രിക്ക് കത്തയച്ച് മേയർ വി.വി രാജേഷ്
J
Janam TVSource Link
2 months ago