കൊച്ചി: നടന്‍ ടിനി ടോമിന്റെ മകൻ ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ. ആദം ഷീം, കാര്‍ത്തിക്, അമിത് ജോര്‍ജ് എന്നിവരാണ് പിടിയിലായത്. നടൻ ടിനി ടോമിന്റെ മകനാണ് ആദം ഷീം. നാല് ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. ഈ മാസം 22നാണ് സംഭവം. തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് തൃപ്പൂണിത്തുറ ഹിൽപ്പാലസ് പൊലീസ് മൂവരെയും പിടികൂടിയത്. പിന്നീട് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
നടന്‍ ടിനി ടോമിന്റെ മകൻ ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ
J
Janam TVSource Link
2 months ago