കൊച്ചി: യുവനടിയെ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ പോലീസ് കസ്റ്റഡിയിലുള്ള സംവിധായകന്‍ രഞ്ജിത്തിനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് രഞ്ജിത്ത് ആവര്‍ത്തിക്കുമ്പോഴും, അന്വേഷണവുമായി ശക്തമായി മുന്നോട്ട് പോവുകയാണ് പ്രത്യേക അന്വേഷണ സംഘം. സംഭവം നടന്നുവെന്ന് പറയപ്പെടുന്ന രണ്ട് കാരവനുകള്‍ പോലീസ് ചങ്ങനാശേരിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്. ഈ കാരവനുകളില്‍ വെച്ചാകും ഇന്ന് പ്രധാനമായും തെളിവെടുപ്പ് നടക്കുക. കേസില്‍ നിര്‍ണ്ണായകമായ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. സംഭവദിവസം ലൊക്കേഷനിലുണ്ടായിരുന്ന കാരവന്‍ ഡ്രൈവറെ പോലീസ് ചോദ്യം […]
നടിയുടെ പരാതി വ്യാജമെന്ന് രഞ്ജിത്ത്; കാരവന്‍ അന്വേഷണ സംഘം കൊച്ചിയിലെത്തിച്ചു: തെളിവെടുപ്പ് ഇന്ന്; ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ്
J
Janam TVSource Link
about 1 month ago