ചെന്നൈ : പ്രശസ്ത തമിഴ് ചലച്ചിത്ര നടനും ടിവികെ നേതാവുമായ ജോസഫ് വിജയ് ചന്ദ്രശേഖറിനെതിരെ ഭാര്യ സംഗീത വിജയ് ചെങ്കൽപേട്ടിലെ ജില്ലാ കോടതിയിൽ വിവാഹമോചന ഹർജി നൽകി. 1954 ലെ സ്പെഷ്യൽ മാര്യേജ് ആക്ടിലെ സെക്ഷൻ 27(1)(എ), (ബി), (ഡി), സെക്ഷൻ 36 & 37 എന്നിവ പ്രകാരമാണ് വിവാഹം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഏപ്രിൽ 20ന് ഹാജരാകാൻ കോടതി വിജയ്‌ക്ക് നിർദേശം നൽകിയിട്ടുണ്ട്. 1999 ലാണ് വിജയിയും സംഗീതയും വിവാഹിതരായത്. ഈ ദമ്പതികൾക്ക് […]
നടിയുമായി അവിഹിതം; വിവാഹമോചനം വേണമെന്നു നടൻ വിജയ്‌യുടെ ഭാര്യ; ഹർജിയുമായി കോടതിയെ സമീപിച്ചു
J
Janam TVSource Link
2 months ago