ബെംഗളൂരു: കുടുംബ വഴക്കിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം ശരീത്തിലൂടെ കാർ കയറ്റി കൊലപ്പെടുത്തി. കർണാടകയിലെ കലബുറഗി ജില്ലയിൽ നടുറോഡിലാണ് അരുംകൊല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ട സ്ത്രീ മഹാരാഷ്‌ട്ര സ്വദേശിയായ ഷൈല (28) ആണെന്നും പ്രതി ഭർത്താവ് അക്ഷയ് ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് റിപ്പോർട്ട് അനുസരിച്ച് ഭർത്താവായ അക്ഷയ് ഷൈലയെ കാറിൽ കയറ്റി കൊണ്ടുപോകുകയും നടുറോഡിൽ വെച്ച് കഴുത്തറുക്കുകയും ആയിരുന്നു. പിന്നാലെ ഇയാൾ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ […]
നടുറോഡിൽ അരുംകൊല; ഭാര്യയുടെ കഴുത്തറുത്ത ശേഷം കാർ കയറ്റി കൊലപ്പെടുത്തി ഭർത്താവ്
J
Janam TVSource Link
about 1 month ago