നടൻ അജിത്ത് കുമാർ ദുബായിൽ കുടുങ്ങി ; സുരക്ഷിതനെന്ന് മാനേജർ

നടൻ അജിത്ത് കുമാർ ദുബായിൽ കുടുങ്ങി ; സുരക്ഷിതനെന്ന് മാനേജർ

ദുബായ് : പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് സാഹചര്യങ്ങൾ വഷളാകുന്ന പശ്ചാത്തലത്തിൽ, വ്യോമപാത അടച്ചതിനാൽ തമിഴ് നടൻ അജിത്ത് കുമാർ ദുബായിൽ കുടുങ്ങി. സംഘർഷത്തെ തുടർന്ന് മിഡിൽ ഈസ്റ്റ് മേഖലയിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് നടന്റെ യാത്ര മുടങ്ങിയത്.നടൻ സുരക്ഷിതനാണെന്ന് അജിത്തിന്റെ മാനേജർ അറിയിച്ചു. ദുബായിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ വാർത്തകൾ പുറത്തുവന്നതോടെ, അജിത്തിന്റെ സുരക്ഷയെക്കുറിച്ച് ആരാധകർക്കിടയിൽ ആശങ്ക ഉയർന്നിരുന്നു. ഇതിനിടെ താരം സുരക്ഷിതനാണെന്നും ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും മാനേജർ വ്യക്തമാക്കി. വിമാന സർവീസുകൾ പുനരാരംഭിക്കുന്ന മുറയ്‌ക്ക് നടൻ ചെന്നൈയിലേക്ക് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നടൻ അജിത്ത് കുമാർ ദുബായിൽ കുടുങ്ങി ; സുരക്ഷിതനെന്ന് മാനേജർ… | Boolokam