നയതന്ത്ര പ്രതിസന്ധി തുടരുന്നു: ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി പാകിസ്ഥാന്‍

നയതന്ത്ര പ്രതിസന്ധി തുടരുന്നു: ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ, ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത നിരോധനം വീണ്ടും നീട്ടി പാകിസ്താന്‍. പുതുക്കിയ ഉത്തരവ് പ്രകാരം മെയ് 24-ന് പുലര്‍ച്ചെ 05:30 വരെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് ആകാശസീമയില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാവില്ലെന്ന് പാകിസ്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ വിമാനങ്ങള്‍ക്കും പാക് വ്യോമപാതയില്‍ വിലക്കുണ്ടാകും. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കും പാട്ടത്തിനെടുത്ത വിമാനങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്. യാത്രാ വിമാനങ്ങള്‍ക്ക് പുറമെ സൈനിക വിമാനങ്ങള്‍ക്കും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നയതന്ത്ര പ്രതിസന്ധി തുടരുന്നു: ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള… | Boolokam