നയാ പൈസയില്ല……!!!ഖജനാവ് കാലിയാക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാര്; 25ലക്ഷം വരെയുള്ള ബില്ല് പാസാക്കിയാൽ മതിയെന്ന് കർശന നിർദ്ദേശം 

നയാ പൈസയില്ല……!!!ഖജനാവ് കാലിയാക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാര്; 25ലക്ഷം വരെയുള്ള ബില്ല് പാസാക്കിയാൽ മതിയെന്ന് കർശന നിർദ്ദേശം 

J
Janam TVSource Link
തിരുവനന്തപുരം: പത്ത് വർഷത്തെ ഇടത് ഭരണം സംസ്ഥാനത്തിന് സമ്മാനിച്ചത് കാലിയായ ഖജനാവ്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിൽ ട്രഷറിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ 25 ലക്ഷം വരെയുള്ള ബില്ലുകൾ മാത്രം മാറിയാൽ മതിയെന്നാണ് ട്രഷറി ഓഫീസ‍മാർക്ക് നൽകിയ നി‍ർദ്ദേശം. സംഭവം പുറത്തറിയാതിരിക്കാനും ചർച്ചയാകാതിരിക്കാനും വാക്കാലായിരുന്നു ഉത്തരവ്. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12 മണിക്ക് മുൻപ് ബില്ലുകളും ചെക്കുകളും പാസാക്കുന്നത് നിർത്തും. ശേഷിക്കുന്ന ബില്ലുകൾ അടുത്ത സാമ്പത്തിക വ‍ർഷം പണം ലഭ്യത അനുസരിച്ചായിരിക്കും പാസാക്കുക. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നയാ പൈസയില്ല……!!!ഖജനാവ് കാലിയാക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാര്… | Boolokam