നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; പൊതുമേഖലാ കമ്പനികളിൽ മാറ്റമില്ല

നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; പൊതുമേഖലാ കമ്പനികളിൽ മാറ്റമില്ല

J
Janam TVSource Link
മുംബൈ: പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും, ഡീസലിന് ലിറ്ററിന് 3 രൂപയുമാണ് വർധിപ്പിച്ചത്. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ നേരിയ വർധനവിനെത്തുടർന്ന് ചില്ലറ വിൽപന വില ഉയർത്താൻ കാരണം എന്നാണ് കമ്പനിയുടെ വിശദീകരണം. ​ അതേസമയം, രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ നിലവിൽ ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല. ഇത് പൊതുമേഖലാ പമ്പുകളെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്. എന്നാൽ, സ്വകാര്യ പമ്പുകളെ മാത്രം ആശ്രയിക്കുന്ന  […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; പൊതുമേഖലാ കമ്പനി… | Boolokam