ന്യൂഡൽഹി: ഇടതുപക്ഷ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരായി ഭാരതം കൈക്കൊണ്ട ധീരമായ നിലപാടിന്റെ ഫലശ്രുതിയെന്നോണം മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ജില്ലകളുടെ എണ്ണം രണ്ടായി കുറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ട പുതിയ കണക്കനുസരിച്ച് ഛത്തീസ്ഗഡിലെ ബിജാപൂർ , ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും എന്നീ രണ്ട് ജില്ലകളില്‍ മാത്രമാണ് ഇടതുപക്ഷ തീവ്രവാദ (മാവോയിസ്റ്റ്) സാന്നിധ്യമുള്ളത്. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ല ‘ഡിസ്ട്രിക്റ്റ് ഓഫ് കണ്‍സെന്‍സ്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പുറത്തിറക്കിയ കണക്കുകളിൽ ആണ് ഈ വിവരങ്ങൾ ഉള്ളത്. രാജ്യത്തുടനീളമുള്ള […]
നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടം; കമ്യൂണിസ്റ്റ് തീവ്രവാദം ഭാരതത്തിൽ നിന്നും തുടച്ചു നീക്കി; രാജ്യത്തുടനീളമുള്ള നക്സലൈറ്റ് ബാധിത ജില്ലകൾ രണ്ടായി ചുരുങ്ങി
J
Janam TVSource Link
about 1 month ago