നവവധു അരി നിറച്ച കലം ചവിട്ടുന്നതിന് പിന്നിലുള്ള കാരണമെന്ത് ?

നവവധു അരി നിറച്ച കലം ചവിട്ടുന്നതിന് പിന്നിലുള്ള കാരണമെന്ത് ?

ഹിന്ദു പാരമ്പര്യമനുസരിച്ച് പുതുതായി വിവാഹം കഴിച്ച് വരന്റെ വീട്ടിലേക്ക് കയറി വരുന്ന വധു അരി നിറച്ച കലം ചവിട്ടുന്നതായ ഒരു ചടങ്ങ് കാണപ്പെടുന്നുണ്ട്. വലതുകാൽ വെച്ചാണ് ഈ കലം ചവിട്ടുക. ഗൃഹപ്രവേശ സമയത്താണ് ഈ ആചാരം അനുഷ്ഠിക്കുന്നത്. നവവധുവിനെ ലക്ഷ്മി ദേവിയായിട്ടാണ് കണക്കാക്കുന്നത്. അരി സമ്പത്തിനെയും സമൃദ്ധിയെയും സൂചിപ്പിക്കുന്നു. വീട്ടിലേക്ക് അരി ഒഴിക്കുന്നതിലൂടെ, വധു വീട്ടിൽ ഒരിക്കലും ഭക്ഷണമോ സമ്പത്തോ ഇല്ലാതെയാകില്ലെന്ന് ഉറപ്പാക്കുകയാണ്. ഓരോ നവവധുവും പുതിയ കുടുംബത്തിലേക്ക് അനുഗ്രഹങ്ങൾ കൊണ്ട് വരികയാണെന്നാണ് വിശ്വാസം. വലതുകാൽ വെച്ചാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നവവധു അരി നിറച്ച കലം ചവിട്ടുന്നതിന് പിന്നിലുള്ള കാരണമെന്ത്… | Boolokam