എം.വി.ഗോവിന്ദന് പെൻഷൻ തുക നൽകുന്ന വൈറൽ ദൃശ്യങ്ങൾ നേതാക്കളുടെ തിരക്കഥ. പണം കൈമാറിയത് നേതാക്കൾ പറഞ്ഞിട്ടെന്ന് ബാലുശേരി സ്വദേശി മൊയ്തീൻ പറഞ്ഞു . ഗോവിന്ദ് സ്റ്റേജിൽ കയറി പണം കൊടുക്കണമെന്നും അദ്ദേഹം തിരിച്ചുതരുമെന്നും പാർട്ടിക്കാർ പറഞ്ഞിരുന്നുവെന്നും മൊയ്തീൻ പറഞ്ഞു. ഗോവിന്ദന് നൽകിയത് തന്റെ പെൻഷൻ കാശ് അല്ലെന്നും പാർട്ടിക്കാർ നൽകിയ പണമാണെന്നും വയോധികൻ പറഞ്ഞു. ഈ മാസം 9 നാണ് എം. വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ ബാലുശ്ശേരി മണ്ഡലത്തിൽ എത്തിയത്. അവിടെ നിന്നുള്ള […]
നാടകം പൊളിഞ്ഞേ!!!! എം.വി.ഗോവിന്ദന് പെൻഷൻ തുക നൽകിയത് നേതാക്കളുടെ തിരക്കഥ; പണം കൈമാറിയത് പാർട്ടിക്കാർ പറഞ്ഞിട്ടെന്ന് ബാലുശേരി സ്വദേശി
J
Janam TVSource Link
3 months ago