കണ്ണൂർ: വിവാഹം ക്ഷണിക്കാൻ എത്തിയ ആൾക്ക് കിണറിൽ വീണ് പരിക്ക്. കണ്ണൂർ പയ്യാവൂരിലാണ് സംഭവം. കോയാടൻ വീട്ടിൽ രാജനാണ് കിണറിൽ വീണ് പരുക്കേറ്റത്. അയൽവാസിയുടെ നായ രാജന് നേരെ കുരച്ചു ചാടിയതാണ് കിണറിൽ വീഴാൻ കാരണമായത്. പയ്യാവൂർ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പോലീസും അഗ്‌നിരക്ഷാ സേനയും എത്തിയാണ് രാജനെ പുറത്തെടുത്തത്.
നായ കുരച്ചു ചാടി; വിവാഹം ക്ഷണിക്കാൻ എത്തിയ ആൾ കിണറിൽ വീണു;
J
Janam TVSource Link
about 1 month ago